നാലുകോടി: തടത്തിൽ ടി.എം. മാത്യു (ഉണ്ണിച്ചായൻ, 63) നിര്യാതനായി. ഭാര്യ: ശ്യാമള കല്ലിശ്ശേരി കുന്നുതറ കുടുംബാംഗമാണ്. മക്കൾ: ജോമോൻ മാത്യു, ജോജി മാത്യു. മരുമക്കൾ: അനിത, റീന. സംസ്‌ക്കാരം ഇന്ന് 10ന് ആഞ്ഞിലിത്താനം പൂവക്കാല ചർച്ച് ഒഫ് സെമിത്തേരിയിൽ.