വാലടി :പയറ്റുപാക്ക വില്യാർ വട്ടം വേലിക്കകത്ത് പരേതനായ കൊച്ചപ്പൻ പിള്ളയുടെ ഭാര്യ ശാരദാമ്മ (85) നിര്യാതയായി. മക്കൾ: പരേതനായ രാജശേഖരൻ നായർ, രാധാകൃഷ്ണൻ നായർ, ബാബുരാജ്. മരുമക്കൾ: രാജലക്ഷ്മി (വാഴപ്പള്ളി), ലീലാമണി (പട്ടത്താനത്ത് ), വത്സലാകുമാരി (അരീപ്പറമ്പു് ). സംസ്‌കാരം നടത്തി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക് ബാബുരാജിന്റെ വസതിയിൽ.