kob-george

പെരുവ: കീഴൂർ പതിക്കൽ പൂത്തൂക്കാട്ടിൽ ജോർജ് പോൾ (50) നിര്യാതനായി. ഭാര്യ: ഷിജി മുളക്കുളം പൂത്തൂക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: എലിസബത്ത് ജോർജ്, പോൾ ജോർജ്. സംസ്ക്കാരം ഇന്ന് 4 ന് മുളക്കുളം മണ്ണുക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ.