kob-annamma

കാരിക്കോട്: ചെമ്പകപ്പറമ്പിൽ (കോട്ടൂർ) സി. ടി ദാവിദിന്റെ ഭാര്യ അന്നമ്മ ഡേവിഡ് (81) നിര്യാതയായി. കാഞ്ഞിരമറ്രം ഇടമനമ്യാലിൽ കുടുംബാംഗമാണ്. മക്കൾ: ചാക്കോ (എച്ച്. എൻ. എൽ), പൗലോസ് (കോട്ടൂർ, സ്റ്റോഴ്സ്), തോമസ് ഡേവിഡ് (കോട്ടൂർ റെഡിമെയ്ഡ്, പെരുവ), ലിസി. മരുമക്കൾ: മോളി ചാക്കോ (കുഴിക്കാട്ടിൽ), ഷാന്റി പൗലോസ് (പാറേക്കുടിയിൽ), ജിൻസി തോമസ് (മട്ടുമ്മേൽ). സംസ്ക്കാരം ഇന്ന് 2 ന് കാരിക്കോട് സെന്റ് മേരീസ് പള്ളിയിൽ.