kob-oman-

പുതുവേലി: ഇടത്തിനാപ്പറമ്പിൽ എസ്. മോഹനന്റെ ഭാര്യ ഓമന (55) നിര്യാതയായി. മക്കൾ: ലാൽ മോഹൻ (ജില്ല ആയൂർവേദ ആശൂപത്രി, തൊടുപുഴ), ലിലു മോഹൻ (ബി. പി, ഷിപ്പിംഗ്). മരുമക്കൾ: വിജിത (പണ്ടരപ്പറമ്പിൽ, പാലിയേക്കര ), ഡോ. ജയലക്ഷ്മി (പുത്തൻപുരയിൽ, നെടുമ്പാശ്ശേരി). സംസ്ക്കാരം നടത്തി.