വടയാർ: വൈക്കപ്രയാർ കല്ലുപറമ്പിൽ രവീന്ദ്രൻ (68) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: അനൂപ്, അനൂവി. മരുമകൻ: ജയേഷ്. സംസ്ക്കാരം നടത്തി.