അടിമാലി :അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് അടിമാലി എസ്.എൻ.ഡി.പി. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ യോഗാദിനം ആചരിച്ചു.
യോഗാ പരിശീലകനായ കെ.ജി .അനിൽകുമാറിന്റെ നേതൃത്വത്തിൽ യോഗ പരിശീലനവും വീഡിയോ പ്രദർശനവു നടത്തി.പരിപാടികൾക്ക് സ്‌കൂൾ പ്രിൻസിപ്പാൾ പി.എൻ. അജിത, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ. രാജേഷ്, നിതിൻ മോഹൻ, അജിമോൻ പി.സി. നിഥിൽ നാഥ് എന്നിവർ നേതൃത്വം നൽകി.