yoga-dinam

അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി രാഷ്ട്രീയ സ്വയംസേവ സംഘത്തിന്റെ നേതൃത്വത്തിൽ തലയോലപ്പറമ്പിൽ നടന്ന യോഗദിനാചരണവും യോഗപ്രദർശനവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു.