പുന്നത്തുറ ഈസ്റ്റ്: പൂവത്തുങ്കൽ ഔസേപ്പ് (കുഞ്ഞേപ്പ്, 75) നിര്യാതനായി. ഭാര്യ: തങ്കമ്മ മുണ്ടക്കയം മുതുൽമടയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ലാലി, ലൗലി, പോൾ പി. ജോസ്. മരുമക്കൾ: ബാബു (കുമരകം), കുഞ്ഞുമോൻ, ഷീബ. സംസ്ക്കാരം ഇന്ന് 4 ന് പുന്നത്തുറ വെള്ളാപ്പള്ളി പള്ളിയിൽ.