sob-susan-shaji

പാണ്ടനാട്: കളത്രയിൽ ഷാജി ഏബ്രഹാമിന്റെ ഭാര്യ സൂസൻ ഷാജി (സൂസി - 56) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ചെങ്ങന്നൂർ പഴയ സുറിയാനിപ്പള്ളി സെമിത്തേരിയിൽ. പരേത ഉമയാറ്റുകര തേക്കാട്ടിൽ കിളിയന്തറയിൽ കുടുംബാംഗമാണ്. മക്കൾ: അലക്സിസ്, നിഷ. മരുമകൾ: എമി.