kob-mariyamma

ഉഴവൂർ: മലേമുണ്ടക്കൽ എം. സി ജോണിന്റെ ഭാര്യ മറിയാമ്മ (95) നിര്യാതയായി. ഉഴവൂർ ചീക്കപ്പാറയിൽ കുടുംബാംഗമാണ്. മക്കൾ: ചാക്കോച്ചൻ, ബേബി (ചിക്കാഗോ), അന്നമ്മ, പരേതനായ സ്റ്റീഫൻ, സജിമോൻ (യു.കെ.), മേഴ്സി (യു.കെ.). മരുമക്കൾ: എൽസമ്മ ജോൺ (വട്ടക്കളം,ചുങ്കം), ചിന്നമ്മ എബ്രാഹം (പടിയത്ത്, ഏറ്റുമാനൂർ), പി. എ. ലൂക്കോസ് (പുത്തൻപുരയിൽ, അരിക്കര), ജസ്സി സ്റ്റീഫൻ (നെടുമ്പുള്ളിൽ, തൊടുപുഴ), സുജമോൾ സജി (ഇടശ്ശേരിയിൽ, മോനിപ്പള്ളി), ഇ. പി.ജോസ് (ഇലക്കാട്ട്, കൈപ്പുഴ). സംസ്ക്കാരം നാളെ 2 ന് ഉഴവൂർ സെന്റ് സ്റ്റീഫൻ ഫൊറോന പള്ളിയിൽ.