കോട്ടയം : ഋഷികുല പരമ്പരാ വിദ്യയായ ഹംസയോഗ സാധനയെപ്പറ്റി സാധാരണക്കാരിൽ അവബോധം സൃഷ്‌ടിക്കുന്നതിനായുള്ള സൗജന്യ ചർച്ചാ ക്ലാസ് തിരുനക്കരക്ഷേത്രത്തിന് സമീപമുള്ള കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നാളെ രാവിലെ 10 മുതൽ 2 വരെ നടക്കും.