ചമ്പക്കര: കണ്ണാറോഡിൽ സാബുവിന്റെ ഭാര്യ മിനി (40) നിര്യാതയായി. പൈക വാളിപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: ജോൺസ് (നെടുംകുന്നം സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി), ജോസ്മി (സെന്റ് ജോസഫ് യു. പി. സ്കൂൾ, ചമ്പക്കര). സംസ്ക്കാരം ഇന്ന് 2.30 ന് ചമ്പക്കര സെന്റ് ജോസഫ് പള്ളിയിൽ.