കൂവപ്പള്ളി: മാടപ്പള്ളിക്കുന്നേൽ എം.എം.പൗലോസ് (കുഞ്ഞുമോൻ, 63) നിര്യാതനായി. ഭാര്യ: തങ്കമ്മ മന്ദമരുതി തടത്തിൽ കുടുംബാംഗമാണ്. മക്കൾ: നിഷ, നിഷാദ്, നീതു. മരുമക്കൾ: ബിനു, കിഷോർ. സംസ്‌ക്കാരം ഇന്ന് 11ന് കരിങ്കല്ലൂംമൂഴി ഫിലദിൽഫിയ ദേവാലയ സെമിത്തേരിയിൽ.