kob-shashi-

ആർപ്പൂക്കര: ചുണ്ടക്കാട്ടിൽ ശശി (67) നിര്യാതനായി. ഭാര്യ: രമണി ആർപ്പൂക്കര താന്നിമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: സതീശ്, ശരണ്യ. മരുമകൻ: അനീഷ് (പുലിക്കുട്ടിശേരി). സംസ്‌ക്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.