തമ്പലക്കാട്: പുളിങ്കുന്ന് വടക്കേതിൽ ഓമനക്കുട്ടൻ (56) നിര്യാതനായി. ഭാര്യ: ലളിത തമ്പലക്കാട് തൊടുപ്പിയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സുചിത്ര, സുനീഷ്. മരുമകൻ: രതീഷ് പി. എസ്. സംസ്‌ക്കാരം നടത്തി.