kob-anitha-

ചങ്ങനാശേരി: വടക്കേക്കര മണിമന്ദിരത്തിൽ പരേതനായ അശോക് കുമാറിന്റെ ഭാര്യ അനിത അശോക് കുമാർ (45) നിര്യാതയായി. കളുകോഡ് പണ്ടാരമഠത്തിൽ കുടുംബാംഗമാണ്. മക്കൾ: അഭിജിത്ത് അശോക്, അഭിരാമി അശോക്. സംസ്ക്കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ.