ഏറ്റുമാനൂർ: ചെമ്പിളാവിൽ പുത്തൻപുരയ്ക്കൽ (മോടങ്ങായിൽ) പരേതനായ സെബാസ്റ്ര്യൻ ജോസഫിന്റെ (എൽ. ഐ. സി.) ഭാര്യ ഗ്രേസി സെബാസ്റ്റ്യൻ (72) നിര്യാതയായി. മക്കൾ: മിനി, മനോജ്, മധു, മാത്യു. മരുമക്കൾ: കുറവിലങ്ങാട് കുര്യം അമ്പാട്ട് സെബാസ്റ്റ്യൻ, കടപ്പൂർ കത്തേടം അച്ചൻമാക്കിൽ സുധാമേരി ജോസഫ് (ഹോളിക്രോസ് വിദ്യാസദൻ, തെള്ളകം), തെള്ളകം അമ്പലത്തുവടക്കേൽ ജാൻസി, തിരുവമ്പാടി മേലേക്കുന്ന് സിസ്സി. സംസ്ക്കാരം ഇന്ന് 3 ന് ഏറ്റുമാനൂർ ക്രിസ്തുരാജാ ദേവാലയത്തിൽ.