kob-jose-

നരിയങ്ങാനം: കുന്നത്തറ ജോസ് ജോസഫ് (70) നിര്യാതനായി. ഭാര്യ:മേരിയമ്മ കൈനടി പള്ളിത്താനം കുടുംബാംഗമാണ്. മക്കൾ: സിറിൽ, സാം, ജോസഫ്. മരുമക്കൾ: ജോൺസി, ടീന, ഡോൺ.സംസ്‌ക്കാരം ഇന്ന് 2 ന് അന്തിനാട് സെന്റ് ജോസഫ് പള്ളിയിൽ.