പാലാ : മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ വാർഷിക പൊതുയോഗവും ബഡ്ജറ്റ് സമ്മേളനവും 30 ന് രാവിലെ 10 ന് യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കും. യൂണിയൻ പ്രസിഡന്റ് സി.പി. ചന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി ഉഴവൂർ വി.കെ. രഘുനാഥൻ നായർ ബഡ്ജറ്റ് അവതരിപ്പിക്കും.