kob-litty-

കച്ചേരിക്കടവ്: ചിറയിൽ സുരേന്ദ്രനാഥിന്റെയും കുഞ്ഞുമണിയുടെയും മകൾ ലിറ്റി എസ്. നാഥ് (36) നിര്യാതയായി. സഹോദരങ്ങൾ: ചിപ്പി, ഗായത്രി. സംസ്‌ക്കാരം ഇന്ന് 3ന് തിരുവഞ്ചൂർ നീലകണ്ഠൻപടിക്കലുള്ള വീട്ടുവളപ്പിൽ.