kob-sandosh-

കങ്ങഴ: മണ്ണുപുരയിടം തെക്കെപ്പുതുവേലിൽ പരേതനായ ശിവദാസിന്റെ മകൻ സന്തോഷ് (40) നിര്യാതനായി. മാതാവ്: രത്നമ്മ. സഹോദരൻ : സുനിൽ. സംസ്ക്കാരം ഇന്ന് 4 ന് മണ്ണുപ്പുരയിടം ബിനുവിന്റെ വീട്ടുവളപ്പിൽ.