നസ്രത്ത്ഹിൽ: ചേരുംപൊയ്കയിൽ പരേതനായ ജോസഫിന്റെ മകൻ ജോണി (52, ബേബി) നിര്യാതനായി. അമ്മ: മറിയം. സഹോദരങ്ങൾ: വത്സ, ലിസി, രാജു. സംസ്ക്കാരം ഇന്ന് 2.30 ന് പട്ടിത്താനം സെന്റ് ബോണിഫസ് ദേവാലയത്തിൽ.