ചങ്ങനാശേരി പെരുന്ന എൻ.എസ്.എസ്. പ്രതിനിധിസഭാ മന്ദിരത്തിൽ നടന്ന ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ കെ.ബി.ഗണേഷ് കുമാർ എം .എൽ.എ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുമായി സംസാരിക്കുന്നു