വൈക്കം : സുഗന്ധ വിള വ്യാപനത്തിന്റെ ഭാഗമായി ചെമ്പ് കൃഷിഭവനിൽ കുരുമുളക് വള്ളിയും ജാതിയും വിതരണത്തിനായി എത്തി. ആവശ്യമുള്ളവർ കരം അടച്ച രസീത്, ബാങ്ക് പാസ് ബുക്ക്, ആധാർ എന്നിവയുമായി എത്തണം. ഫോൺ : 04829 - 271788, 9496000930