വൈക്കം : സംസ്ഥാന സാക്ഷരതാമിഷൻ നടപ്പിലാക്കുന്ന ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് കോഴ്സിന് 25 വരെ അപേക്ഷിക്കാം. സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്കും കോഴ്സിൽ ചേരാനാവും. 4 മാസമാണ് കാലാവധി. ഫോൺ : 8281025624.