നീറിക്കാട്: എസ്.എൻ.ഡി.പി യോഗം നീറിക്കാട് ആറുമാനൂർ ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ മാസചതയപൂജ ഇന്ന് നടക്കും. ശ്യാംലാൽ ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 6ന് ഗണപതിഹോമം, 9ന് സമൂഹപ്രാർത്ഥന, ഉച്ചയ്ക്ക് 1ന് പ്രസാദമൂട്ട് എന്നിവ നടക്കും.