ചങ്ങനാശേരി: മാമ്മൂട്ടിൽ എം.ജെ. ജോസഫ് (അപ്പച്ചൻ, 82) നിര്യാതനായി. ഭാര്യ: ഗ്രേയ്‌സമ്മ പുളിങ്കുന്ന് കിഴക്കേ പുന്നൂർ കുടുംബാംഗമാണ്. മക്കൾ: ബിന്ദു, ബിപിൻ, ബിറ്റി, ബിനിൽ. മരുമക്കൾ: നിഷ (തറയിൽ, പാണ്ടനാട്), ഷാജി (പുന്നൂർ, കൊടിനാട്ടുകുന്ന്), സ്‌നേഹ (തണലിൽ, മുക്കന്നൂർ). സഹോദരങ്ങൾ: മേരിക്കുട്ടി (ബാംഗ്ലൂർ), ത്രേസ്യാക്കുട്ടി (തിരുവനന്തപുരം), റവ. ഫാ. സ്‌കറിയ മാമ്മൂട്ടിൽ എസ്.ജെ. (പാറ്റ്‌ന), ഡോ. എം.ജെ. ചെറിയാൻ, പ്രൊഫ. ഫ്രാൻസിസ് ജോൺ (ചങ്ങനാശേരി). സംസ്‌ക്കാരം നാളെ 10 ന് പാറേൽ സെന്റ് മേരീസ് പള്ളിയിൽ.