കോട്ടയം: ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കുമാരനല്ലൂർ കൃഷിഭവനിൽ പച്ചക്കറി വിത്ത് വിതരണം ആരംഭിച്ചു.