കൊങ്ങാണ്ടൂർ: വരിയ്ക്കമാക്കൽ കെ.എ ഭാസ്‌കരൻ (75, റിട്ട. കെ. എസ്. ആർ. ടി. സി) നിര്യാതനായി. കുമ്മണ്ണൂർ കല്ലംപ്പള്ളി കുടുംബാംഗമാണ്. ഭാര്യ: പൊന്നു. മക്കൾ: അഡ്വ.പ്രമോദ്, ദീപ്തി, വേണുഗോപാൽ, മരുമക്കൾ: സുധീഷ്, സ്മിത,മാലിനി. സംസ്‌ക്കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ.