മണിമല: സെന്റ് ജോർജ് ഹൈസ്കൂളിൽ 1990-91 എസ്.എസ്.എൽ.സി ബാച്ചിന്റെ കുടുംബസംഗമം ഇന്ന് ഫാ.തോമസ് ആന്റണി ഉദ്ഘാടനം ചെയ്യും. ജോമോൻ മണിമല അദ്ധ്യക്ഷത വഹിക്കും. സജി തെക്കേക്കര ചാരിറ്റി ഫണ്ട് ഉദ്ഘാടനം ചെയ്യും. മേഴ്‌സി കൂനംകുന്നേൽ മുഖ്യപ്രഭാക്ഷണം നടത്തും. ഫിലിപ്പ് വയലിൽകളപ്പുര, ബിജോയി ഏന്തയാർ എന്നിവർ ക്ലാസ് നയിക്കും