തൂക്കുപാലം: ചെന്നാപ്പാറ കണ്ടത്തിൽ കെ. കെ. കുട്ടപ്പന്റെ ഭാര്യ ശാന്തമ്മ (85) നിര്യതയായി. മക്കൾ: അശോകൻ (സർവീസ് സഹകരണ ബാങ്ക്, നെടുംകണ്ടം), പുഷ്പൻ, ജയകുമാർ. മരുമക്കൾ: പത്മ, പുഷ്പ, ധന്യ.സംസ്‌ക്കാരം നടത്തി.