സംഗീതമേ ജീവിതം...ലോകസംഗീത ദിനത്തോടനുബന്ധിച്ച് ആത്മയുടെ നേത്യത്വത്തിൽ കോട്ടയം സി.എം.എസ് കോളജിൽ നടന്ന ചടങ്ങിൽ ആദരം ഏറ്റുവാങ്ങിയ സംഗീതജ്ഞൻ കെ.ജി.ജയനെ സംഗീത സംവിധായകൻ ബിജിപാൽ അഭിനന്ദിക്കുന്നു. തിരുവഞ്ചുർ രാധാകൃഷ്ണൻ എം.എൽ.എ. സമീപം.