ലോക സംഗീത ദിനത്തോടനുബന്ധിച്ച് ആത്മയുടെ നേതൃത്വത്ത്വത്തിൽ സി.എം.എസ് കോളേജിൽ നടന്ന സിംഫണിയിൽവെച്ച് കെ.ജി.ജയനെ ആത്മ പ്രസിഡന്റ് ആർട്ടിസ്റ്റ് സുജാതൻ ആദരിക്കുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ബിജിപാൽ,ജോഷി മാത്യു, പ്രസന്നൻ ആനിക്കാട് തുടങ്ങിയവർ സമീപം