മോനിപ്പള്ളി : എസ്.എൻ.ഡി.പി യോഗം 407-ാം നമ്പർ ശാഖയിലെ രവിവാര പാഠശാല ക്ലാസ്സ് ഇന്ന് രാവിലെ മുതൽ നടക്കും. എല്ലാ കുട്ടികളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സെക്രട്ടറി കെ.എം. സുകുമാരൻ അറിയിച്ചു