kob-parukuttiyamma

മണിമല: ഏറത്തുവടകര താഴത്തുപാലത്ത് (പൊലിക്കാട്) പരേതനായ നാരായണൻ നായരുടെ ഭാര്യ പാറുക്കുട്ടിയമ്മ (86) നിര്യാതയായി. മക്കൾ: രവീന്ദ്രൻ നായർ (കപ്പിലുമാക്കൽ, കളത്തൂർ), സുരേന്ദ്രൻ നായർ, വിജയലക്ഷ്മി. മരുമക്കൾ: പരേതനായ രാമചന്ദ്രൻ നായർ (ചിറക്കടവ്, കല്ലോലിക്കൽ), ചന്ദ്രവല്ലി, അമ്പിളി. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.