kob-jony

കുറവിലങ്ങാട്: കോഴാ ആര്യപ്പളളിൽ ജോണി ജോർജ് (65) നിര്യാതനായി. ഭാര്യ: റോസമ്മ ജോൺ വയനാട് തറപ്പേൽ കുടുംബാംഗമാണ്. മക്കൾ: ഷെഫി സാജു, ഷെറിൻ ജോൺ. മരുമക്കൾ: സാജു സെബാസ്റ്റ്യൻ, ഗ്ലിസ്റ്റി ഷെറിൻ. സംസ്‌ക്കാരം ഇന്ന് 2 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിൽ.