അയർക്കുന്നം: തളിക്കല്ല് കുന്തംചാരിയിൽ വർഗീസ് ദേവസ്യ (85) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ കട്ടപ്പന വടാമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: സണ്ണി, തങ്കച്ചൻ, കുഞ്ചാക്കോ, കുഞ്ഞുമോൾ, മേരി, ജോയി, അനു, ജോസഫ്, ഷീബ, പരേതനായ കുഞ്ഞുമോൻ. മരുമക്കൾ : പെണ്ണമ്മ, കുഞ്ഞുമോൾ, ഷൈലമ്മ, ബാബു, ജോയി, ബാബു, ജോയി, റോയി. സംസ്ക്കാരം ഇന്ന് 2 ന് മർത്ത് മറിയം പള്ളിയിൽ.