വൈക്കം: ചാലപ്പറമ്പ് പട്ടിപ്പറമ്പ് പരേതനായ രാഘവന്റെ ഭാര്യ വിശ്വമോഹിനി (82) നിര്യാതയായി. മകൻ: പി. ആർ. സന്തോഷ്. മരുമകൾ: തുളസി. സംസ്‌ക്കാരം നടത്തി.