ഞീഴൂർ: വിശ്വഭാരതി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി.എ. മോഡൽ -1 ഇംഗ്ലീഷ്, ബി.കോം മോഡൽ -1 ഫിനാൻസ് ആൻഡ് ടാക്സേഷൻ, ബി.കോം മോഡൽ-2 കമ്പ്യൂട്ടർ എന്നീ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾ 9447821713, 9895189357 എന്നീ നമ്പരുകളിൽ വിളിക്കുക.