മേലുകാവ് : വാളകം ഇടേപ്പുരയ്ക്കൽ സാമുവേൽ (60, ബാബു, റിട്ട. റെയിൽവേ, കോട്ടയം) നിര്യാതനായി. ഭാര്യ: ശോശാമ്മ കൂവപ്പള്ളി ചാമപ്പാറയിൽ കുടുംബാംഗമാണ്. മക്കൾ : നിബു സാം (ഐ. ആർ. സി. ടി. സി, ബംഗളൂരു), നീതു സാം. മരുമക്കൾ: സുമിത്ര (ബംഗളൂരു), ബിനോയി ജയിംസ് (കളമശ്ശേരി മുനിസിപ്പാലിറ്റി). സംസ്ക്കാരം ഇന്ന് 2 ന് മേച്ചാൽ സെന്റ് തോമസ് സി. എസ്. ഐ. പള്ളിയിൽ.