kob-bhaskaran-pambadi

പാമ്പാടി : വെള്ളൂർ ബാബു സദനത്തിൽ സി.പി. ഭാസ്കരൻ നായർ (84) നിര്യാതനായി. ഭാര്യ : ഗൗരിയമ്മ. മക്കൾ: രാജേന്ദ്ര ബാബു, രാധാകൃഷ്ണൻ, രഞ്ജിനി. മരുമക്കൾ: നിർമ്മല ബാബു, വിജയകുമാരി, ഹംബിൾ ഷൈൻ. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.