kob-muralidaran

ചെറുവള്ളി: ഭജനമഠം വരകുകാലാ തകടിക്കൽ മുരളീധരൻ നായർ (കുട്ടൻ,63,കോൺഗ്രസ് ചിറക്കടവ് 14ാം വാർഡ് സെക്രട്ടറി) നിര്യാതനായി.ഭാര്യ: ലളിതകുമാരി ചിറക്കടവ് ഗ്രാമദീപം മുട്ടത്ത് കുടുംബാംഗമാണ്. മക്കൾ: വി.എം.ഹരിലാൽ, വി.എം.നന്ദുലാൽ. മരുമകൾ: എ.എസ്.സുധീഷ (ആനന്ദഭവൻ, ആലുവ). സംസ്‌ക്കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ.