പനമറ്റം: ഇടമനവടക്കേതിൽ പരേതനായ വേലുആചാരിയുടെ ഭാര്യ കൊട്ടാരത്തിൽ ജാനകിയമ്മ(107) നിര്യാതയായി. മക്കൾ: തങ്കമ്മ, പരേതനായ സുകുമാരൻ. മരുമക്കൾ: ശോഭ, പരേതനായ ഗോപി (ചിറയ്ക്കൽ, തച്ചപ്പുഴ). സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.