kob-rajappan-

പൂഞ്ഞാർ സൗത്ത് : കല്ലേക്കുളം കൂട്ടുങ്കൽപ്പുറത്ത് രാജപ്പൻ (73, കുഞ്ഞുമാൻ) നിര്യാതനായി. ഭാര്യ : സതി തലയോലപ്പറമ്പ് മാത്താനത്ത് കുടുംബാംഗമാണ്. മക്കൾ : മിന, മിനി, മനോജ്. മരുമക്കൾ: രഘു (ചേന്നാട്ട്), ഗോപി (രാമപുരം), പ്രിയ (പെരുങ്ങളം). സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.