kob-amaransiya

പാലാ: പൂവക്കുളം ആരാധനാ മഠാംഗമായ സിസ്റ്റർ എമരൻസിയ എടക്കര നായിപുരയിടം (86) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഒന്നിന് പൂവക്കുളം സെന്റ് മേരീസ് പള്ളിയിൽ. രാമപുരം എടക്കര കുടുംബാംഗമാണ്. സഹോദരങ്ങൾ: പരേതയായ സിസ്റ്റർ ഷാന്താൾ, അഗസ്റ്റിൻ എടക്കര (രാമപുരം), സിസ്റ്റർ ലിസി (പൂവക്കുളം).