രാമപുരം: ആണ്ടൂർ, പുത്തൂർ പീതാംബരൻ(76) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 4 ന് രാമപുരം കൊണ്ടാട് അള്ളുംപുറത്ത് മകളുടെ വസതിയിൽ. ഭാര്യ: പരേതയായ ശാരദ ഏറ്റുമാനൂർ പ്ലാപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: ബിന്ദു, ഇന്ദു. മരുമക്കൾ: ജയചന്ദ്രൻ അള്ളുംപുറത്ത് രാമപുരം (ബ്രില്യന്റ് കോളേജ്, മുത്തോലി), ഷിബു (അഴീക്കൽ, പ്ലാശനാൽ).