kob-gopikuta

കിടങ്ങൂർ സൗത്ത് : ഭരണങ്ങാനം എലിപ്പള്ളിൽ ഗോപിക്കുട്ട പണിക്കർ (82) നിര്യാതനായി. ഭാര്യ : ചെങ്ങന്നൂർ പുതുപ്പറമ്പിൽ ശാന്തമ്മ. മക്കൾ : മിനി (ഹെൽത്ത് വകുപ്പ് മലപ്പുറം), ഉഷ, ജയ (അസി.എൻജിനിയർ കെ.എസ്.ഇ.ബി അയർക്കുന്നം). മരുമക്കൾ : എം.ജി മോഹനൻ നായർ മങ്ങാട്ട് തലപ്പുലം (റിട്ട.ബി.എസ്.എൻ.എൽ), രാധാകൃഷ്ണൻ നായർ കലയക്കാട്ട് കോട്ടയം (റിട്ട.റവന്യു ഇൻസ്പെക്ടർ കോട്ടയം നഗരസഭ), ബിജു എസ് നായർ മഞ്ഞാമറ്റത്തിൽ മറ്റക്കര (എക്സ് ഗൾഫ്). സംസ്കാരം ഇന്ന് 1 ന് വീട്ടുവളപ്പിൽ.