മാങ്ങാനം : കളപ്പുരയിൽ പരേതനായ മാധവെന്റ ഭാര്യ ലക്ഷ്മി മാധവൻ (85) നിര്യാതനായി. കുമരകം ഇല്ലിക്കളംചിറ കുടുംബാംഗമാണ്. മക്കൾ: ഓമന, പരേതനായ മോഹനൻ, ചന്ദ്രമതി, ലതിക, അശ്വതി, ലാലു. മരുമക്കൾ : ഉണ്ണി (കുമരകം), വാസന്തി (കോത്തല), പരേതനായ ബാഹുലേയൻ, രഘു (ചേർത്തല), സലി (മൂലേടം), ഷീല (കണ്ണൻചിറ). സംസ്‌കാരം ഇന്ന് 11 ന് മാങ്ങാനം എസ്.എൻ.ഡി.പി ശ്മശാനത്തിൽ.