kob-mariyama-mangalath

പാറത്തോട് : കഴിഞ്ഞ ദിവസം നിര്യാതയായ മംഗലത്ത് പരതേനായ ഔസേഫ് മാത്യുവിന്റെ ഭാര്യ മറിയാമ്മ (95) ന്റെ സംസ്‌കാരം ഇന്ന് 10 ന് വെളിച്ചിയാനി സെന്റ്‌തോമസ് ഫൊറോന പള്ളിയിൽ നടക്കും. ഇത്തിത്താനം അരിക്കത്തിൽ കുടുംബാംഗം.